അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ; വ്യാജസന്ദേശം: അറസ്റ്റ്

Train-Arrest-02
SHARE

അതിഥി തൊഴിലാളികൾക്കായി നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിൻ പുറപ്പെടുന്നുവെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം എടവണ്ണ സ്വദേശി സാക്കിർ തൂവക്കാടാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് 144 ലംഘിക്കുന്ന സാഹചര്യമുണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്ന് സംശയിക്കുന്നു. പ്രചാരണം തെറ്റാണന്ന വിവരം കലക്ടർ ഹിന്ദി ഭാഷയിലും സമൂഹ മാധ്യമങ്ങളിലൂടെ  അറിയിക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...