ഭക്ഷണത്തെ ചൊല്ലി അതിഥി തൊഴിലാളികളുടെ പ്രതിഷേധം: വിഡിയോ സ്റ്റോറി

Perumbavur-02
SHARE

ഭക്ഷണത്തെ ചൊല്ലി പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഉത്തരേന്ത്യൻ രീതിയിലുള്ള ഭക്ഷണം വേണമെന്ന് തൊഴിലാളികൾ, തടിച്ചുകൂടിയ തൊഴിലാളികളെ പൊലീസ് അനുനയിപ്പിക്കുന്നു. ഒരുഘട്ടത്തിൽ പൊലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടലിന്റെ സാഹചര്യം വരെയുണ്ടായി. കലക്ടർ ഉടൻ ഇവരുടെ ക്യാമ്പ് സന്ദർശിക്കും. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...