കോവിഡ്: മരണം മുപ്പത്തിനാലായിരത്തിനടുത്ത്; രോഗബാധിതർ 7 ലക്ഷം

US-CORONAVIRUS-PANDEMIC-CAUSES-CLIMATE-OF-ANXIETY-AND-CHANGING-R
CHICAGO, ILLINOIS - MARCH 27: A pedestrian walks along a nearly-deserted Michigan Avenue on March 27, 2020 in Chicago, Illinois. Nearly all of the stores along this stretch of Michigan Avenue known as the Magnificent Mile have been closed since the governor issued a stay-at-home order in an attempt to curtail the spread of the coronavirus COVID-19 in the city. Scott Olson/Getty Images/AFP == FOR NEWSPAPERS, INTERNET, TELCOS & TELEVISION USE ONLY ==
SHARE

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരത്തോട് അടുക്കുന്നു.   33,956 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ 756 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,779 ആയി. സ്പെയിനില്‍ 6,803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 821 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്പെയിനില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണമാണിത്. 

ബ്രിട്ടണില്‍ 209 പേര്‍ കഴിഞ്ഞദിവസം മരിച്ചു. ആകെ മരണസംഖ്യ 1228 ആയി. ഇറാനില്‍ 2,640 പേരും ഫ്രാന്‍സില്‍ 2,606 പേരുമാണ് ഇതുവരെ മരിച്ചത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴുലക്ഷത്തി ഇരുപതിനായിരത്തി ഇരുനൂറ്റി പതിനേഴായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...