വിലക്ക് ലംഘിച്ച് ഇതരസംസ്ഥാനക്കാർ തെരുവിൽ; 'നാട്ടിൽ പോകണമെന്ന് ആവശ്യം'

Specials-HD-Thumb-Payippad
SHARE

കോട്ടയം പായിപ്പാട് കൂട്ടമായി റോഡിലേക്കിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നാവിശ്യപ്പെട്ടാണ് ഇവർ തെരുവിൽ ഇറങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്ഡൗൺ ലംഘനമാണിത്. അതേസമയം, ജില്ലാ കളക്ടർ ഉടൻ സ്ഥലത്തെത്തും. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...