കോവിഡിനെ അകറ്റാൻ മാതൃയാകണം; സാമൂഹിക അകലം പാലിക്കണം: മോദി

modi-varanasi
ANI Twitter
SHARE

കോവിഡിനെ അകറ്റാൻ മാതൃയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടു പേർ രോഗമുക്തി നേടുന്നുണ്ട്. 21 ദിവസം രാജ്യം ഒന്നാകെ കോവിഡിനെതിരായ യുദ്ധത്തിലായിരിക്കും. വിജയമാണ് നമ്മുടെ ലക്ഷ്യം. ശരിയായ വിവരങ്ങൾ  9013151515 എന്ന വാട്സാപ്പ് നമ്പറിൽ ലഭിക്കും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളിലും അഭ്യൂഹങ്ങളിലും വീഴരുത്. ദരിദ്രരനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ കോവിഡ് ആരേയും ബാധിക്കാമെന്നു മോദി വാരണാസിയിൽ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...