കോഴിക്കോട് ഇന്നും നാളെയും താപതരംഗം മുന്നറിയിപ്പ്: ജാഗ്രത

summer-heat-21
SHARE

കോഴിക്കോട് ഇന്നും നാളെയും താപതരംഗം മുന്നറിയിപ്പ്. ജില്ലയിലെ ഇന്നത്തെ താപനില 37.8 ഡിഗ്രി സെല്‍സിയസാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി കോഴിക്കോട്ടെ താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ,തൃശൂര്‍, കൊല്ലം, മലപ്പുറം ജില്ലകളില്‍ താപനില 3–4 ഡിഗി ഉയര്‍ന്നേക്കും. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...