പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; കോവിഡ് വൈറസ് ബാധിതൻ പറയുന്നു

ktm-covid
SHARE

ഇറ്റലിയില്‍ നിന്നെത്തുമ്പോള്‍ രോഗലക്ഷണങ്ങളില്ലെന്ന് രോഗബാധിതനായ യുവാവ്. വിമാനത്താവളത്തില്‍ ഇറ്റലിയില്‍ൽ നിന്നെത്തിയതാണെന്ന് അറിയിച്ചിരുന്നു. എന്നാൽ യാതൊരു നിര്‍ദേശവും പരിശോധനയും ലഭിച്ചില്ലെന്നും യുവാവ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. എറണാകുളത്ത് ഭക്ഷണം കഴിച്ചശേഷം റാന്നിയിലേക്ക് പോകുകയായിരുന്നു. എന്നാൽ പള്ളിയിലോ സിനിമ തിയറ്ററിലോ കല്ല്യാണത്തിനോ പോയിട്ടില്ലെന്നും യുവാവ് വിശദീകരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

എസ്പി ഓഫിസില്‍ ഒൗദ്യോഗിക ആവശ്യത്തിന് പോയിരുന്നു. നാട്ടിലെത്തിയിട്ടും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. മാതാവിന് രക്തസമ്മര്‍ദം കൂടിയപ്പോഴാണ് ആശുപത്രിയില്‍ പോയതെന്നും യുവാവ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...