പുല്‍‌വാമ കേസില്‍ വഴിത്തിരിവ്; സ്ഫോടനത്തിന് സഹായിച്ചയാൾ പിടിയില്‍

terrorist-attack-in-pulwama
SHARE

പുല്‍‌വാമ കേസില്‍ വഴിത്തിരിവ്. സ്ഫോടനത്തിന് സഹായം നല്‍കിയ ആൾ എന്‍.ഐ.എയുടെ പിടിയില്‍. ചാവേറിനെ സഹായിച്ച ഷക്കീര്‍ അഹമ്മദ് ബാഗ്രേയാണ് പിടിയിലായത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...