മൂന്നാംപാദ ജിഡിപിയിൽ നേരിയ വളർച്ച; ഇനി കോവിഡ് ബാധിക്കാം

gdp-growth.jpg.image-m-news
SHARE

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നേരിയ വളര്‍ച്ച.  ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഇത് ആറുവര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാനിരക്കായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാംപാദത്തേക്കാള്‍ 0.9 ശതമാനത്തിന്‍റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 ആഗോള സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം അവസാന പാദത്തില്‍ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...