ദുരൂഹതകളില്ലെന്ന് ആവർത്തിച്ച് കുടുംബം; ഒരു കുട്ടിയുടേത് പോസ്റ്റ്മോര്‍ട്ടം ചെയ്തു

Child-Murder-01
SHARE

മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നുവെന്ന് കുടുംബം. ദുരൂഹമായി ഒന്നും കണ്ടെത്തിയില്ല. 

ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ പലവിധ പരിശോധനയും നടന്നിരുന്നു. പൊലീസ് അന്വേഷണം നടത്തട്ടെ, ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തീരട്ടെയെന്നും കുടുംബം പ്രതികരിച്ചു.

തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒന്‍പതുവര്‍ഷത്തിനിടെ മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. റഫീഖ് – സബ്ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 93 ദിവസം പ്രായമുളള ഇളയകുട്ടി മരിച്ചത് ഇന്നാണ്. അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. 

എന്നാൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍ മരണകാരണം അപസ്മാരമെന്ന് മാതാപിതാക്കള്‍. പരാതിയില്ലെന്ന് ബന്ധുക്കൾ പറയുന്നു‍.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...