
സെക്രട്ടേറിയേറ്റിന് മുന്നിലെ ഷഹീൻബാഗ് അനുകൂല സമരപന്തൽ പൊളിച്ചുമാറ്റാൻ പന്തലുടമയ്ക്ക് വീണ്ടും പൊലീസിന്റെ നോട്ടീസ്. പന്ത്രണ്ട് മണിക്കൂറിനകം പന്തൽ പൊളിക്കാനാണ് പന്തലുടമയ്ക്ക് പൊലീസ് നൽകിയ നിർദേശം. എന്നാൽ പന്തലുപൊളിക്കാൻ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ പക്ഷം.