9 വർഷം; 6 കുട്ടികള്‍ മരിച്ചു: ആറും സംസ്കരിച്ചത് പോസ്റ്റുമോര്‍ട്ടം നടത്താതെ; വന്‍ ദുരൂഹത

child-rape
SHARE

തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒന്‍പതുവര്‍ഷത്തിനിടെ മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. റഫീഖ് – സബ്ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 93 ദിവസം പ്രായമുളള ഇളയകുട്ടി മരിച്ചത് ഇന്നാണ്. അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. 

എന്നാൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആറ് കുട്ടികളുടെയും മൃതദേഹം സംസ്കരിച്ചത് പോസ്റ്റുമോര്‍ട്ടം നടത്താതെ എന്നതും മരണങ്ങൾക്ക് ദുരൂഹതയേറ്റുന്നു. എന്നാല്‍ മരണകാരണം അപസ്മാരമെന്ന് മാതാപിതാക്കള്‍. പരാതിയില്ലെന്ന് ബന്ധുക്കൾ പറയുന്നു‍.  വിഡിയോ റിപ്പോർട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...