നെടുങ്കണ്ടം ഉരുട്ടിക്കൊല: ആറു പൊലീസുകാര്‍കൂടി അറസ്റ്റില്‍

nedungandam-custody-death-09
SHARE

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ആറുപേരെകൂടി സിബിഐ അറസ്റ്റുചെയ്തു. എഎസ്െഎ റെജിമോന്‍, ഡ്രൈവര്‍മാരായ പി.സി. നിയാസ്, സജീവ് ആന്‍റണി, ഹോം ഗാര്‍ഡ് ജെയിംസ്, സിപിഒ ജിതിന്‍ കെ. ജോര്‍ജ്, എഎസ്െഎ റോയ് പി. വര്‍ഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ എസ്.ഐ. സാബുവിനെ ആറുദിവസത്തേക്ക് സി.ബിഐ കസ്റ്റഡിയിൽ വിട്ടു.

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...