എൻപിആർ: സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചയ്ക്ക്; അനുനയനീക്കം

caa-npr-nrc-protest-1
SHARE

ജനസംഖ്യ റജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം  ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. റജിസ്ട്രാര്‍ ജനറലും  സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...