കോതമംഗലം പള്ളിക്കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

highcourt-web
SHARE

കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളി ഏറ്റെടുത്ത് കൈമാറണം എന്ന ഉത്തരവ് നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ല.  വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും ഈ മാസം 25 ന് കലക്ടര്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...