പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ ആക്രമണം; എഎസ്ഐക്ക് പരുക്ക്

kollam-prathi-2
SHARE

കൊല്ലം ഉമയനല്ലൂരില്‍ പൊലീസുകാര്‍ക്കുനേരെ അടിപിടിക്കേസ് പ്രതിയുടെ ആക്രമണം. പിടികൂടാനെത്തിയ പൊലീസുകാരെയാണ് വയല്‍ സ്വദേശി റഫീഖ് തടിക്കഷ്ണം കൊണ്ട് എറിഞ്ഞത്. ആക്രമണത്തിനുശേഷം കെ.എ.പി കനാലിന്റെ ഭാഗമായുള്ള ടണലില്‍ ഒളിച്ച റഫീഖിനെ ഫയര്‍ഫോഴ്സ് എത്തിയാണ് പിടികൂടിയത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ കൊട്ടിയം സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...