വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്‍വഴക്കമല്ല; ഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ പിന്തുണ

Tom-Jose-2
SHARE

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന സംശയം ഉന്നയിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമസഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായി. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍  പുറത്തായെന്ന് സംശയിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.  റിപ്പോര്‍‍ട്ടിന്‍മേല്‍ നിയമപരമായ നടപടിയെടുക്കുമെന്ന് അറിയിച്ച ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്നും പറയുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...