സിഎഎ സമരത്തില്‍ പൊലീസ് അതിക്രമം; ലാത്തിച്ചാര്‍ജ്; പരുക്ക്

chennai-lathi-charge
SHARE

പൗരത്വനിയമത്തിനെതിരെ ചെന്നൈ വണ്ണാര്‍പേട്ടില്‍ നടത്തിയ സമരത്തില്‍ പൊലീസ് അതിക്രമം. ഷഹീന്‍ ബാഗ് മോഡലില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്.  ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...