മലയാളി നഴ്സിനെ ബാധിച്ചത് ചൈനാ വൈറസല്ല; നില മെച്ചപ്പെട്ടു

corona-virus
SHARE

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. രണ്ടായിരത്തിപന്ത്രണ്ടിൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണെന്നു സയന്‍റിഫിക് റീജനല്‍  ഇൻഫെക്ഷൻ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്റാഖി പറഞ്ഞു. അതേസമയം,അസീർ നാഷണൽ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു.

വിഡിയോ സ്റ്റോറി കാണാം: 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...