കെപിസിസിയിൽ ഒരാൾക്ക് ഒരു പദവി; തത്വം ഭാഗികമായി അംഗീകരിച്ചു: ചർച്ച തുടരുന്നു

kpcc-discussion
SHARE

കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. 'ഒരാള്‍ക്ക് ഒരു പദവി' തത്വം ഭാഗികമായി അംഗീകരിച്ചു. കൊടിക്കുന്നിലിനേയു കെ.സുധാകരനേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തിയേക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നാളെ ഡല്‍ഹിയില്‍ തിരിച്ചെത്തി ചര്‍ച്ച തുടരും. പത്തുവര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകും. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...