വലിയ റാലിയിലെ മുദ്രാവാക്യം നിയന്ത്രിക്കാനായില്ല: പരിശോധിക്കും: ബിജെപി

mt-ramesh
SHARE

കുറ്റ്യാടിയില്‍ പ്രവര്‍ത്തകര്‍ വിളിച്ച പ്രകോപന മുദ്രാവാക്യം തള്ളി ബിജെപി. മുദ്രാവാക്യത്തിലെ പരാമര്‍ശം പാര്‍ട്ടി നയമല്ലെന്ന് എം.ടി രമേശ്. വലിയ റാലിയില്‍ ചിലര്‍ വിളിച്ച മുദ്രാവാക്യം നിയന്ത്രിക്കാനായില്ല. ആരാണ് വിളിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.  

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ബിജെപികോഴിക്കോട് കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതപരമായ പ്രകോപനമുണ്ടാക്കുന്നതും അസഭ്യം നിറഞ്ഞതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് പൊലീസ് കേസെടുത്തിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...