മകര വിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; വന്‍ ഭക്തജനത്തിരക്ക്: വിഡിയോ സ്റ്റോറി

makaravilakku-today-20
SHARE

മകരവിളക്ക് മഹോല്‍സവത്തിന് സന്നിധാനവും പമ്പാ വിളക്കിന് പമ്പയും ഒരുങ്ങി. പുലര്‍ച്ചെ രണ്ട് ഒന്‍പതിനാണ് മകരസംക്രമ പൂജ. അതിനായുള്ള ശുദ്ധിക്രിയകളെല്ലാം പൂര്‍ത്തിയായി.  പുലര്‍ച്ചെ രണ്ടരവരെ നട തുറന്നിരിക്കും. നാളെ വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. പമ്പാ വിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അല്‍പസമയത്തിനകം പമ്പാ വിളക്ക് ചടങ്ങുകള്‍ തുടങ്ങും. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...