വൈക്കം അപകടം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

vaikom-accident-cctv-1
SHARE

വൈക്കം - ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു. 

മരിച്ചത് കാര്‍ യാത്രികരായ ഉദയംപേരൂര്‍ മനക്കപ്പറമ്പില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ്. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വൈക്കം– എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...