വിമാനം ഇരുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 12 മരണം

bek-air-crash
SHARE

കസാഖ്സ്ഥാനില്‍ അല്‍മാട്ടിക്കു സമീപം വിമാനം തകര്‍ന്ന് മരണം പന്ത്രണ്ടായി. വിമാനത്തില്‍ 95 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...