
കോളജ് കാംപസില്‍ ലഹരിവേട്ട. വടക്കന്‍ പറവൂര്‍ മാഞ്ഞാലി ആര്‍ട്സ് കോളജില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചു. വിനോദയാത്രയ്ക്കായി വന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചത്. നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. ലഹരിവേട്ടയുടെ ദൃശ്യങ്ങള്‍ മനോരമന്യൂസിന്.