ഒത്തുതീ‍ര്‍പ്പ് ശ്രമങ്ങൾ തള്ളി അഭിഭാഷകര്‍; കേസുമായി മുന്നോട്ടെന്നുറച്ച് മജിസ്ട്രേറ്റ്

vanchiyoor-court-2
SHARE

ബാര്‍ കൗണ്‍സിലിന്‍റെ ഒത്തുതീ‍ര്‍പ്പ് ശ്രമങ്ങളെ തള്ളി അഭിഭാഷകര്‍. വഞ്ചിയൂര്‍ കോടതിയില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മജിസ്ട്രേട്ട് ദീപ മോഹനെ ബഹിഷ്കരിക്കുന്നത് തുടരുമെന്നും അഭിഭാഷകര്‍. അതേസമയം കേസുമായി മുന്നോട്ടെന്നുറച്ച് മജിസ്ട്രേറ്റ് ദീപമോഹന്‍. മജിസ്ട്രേറ്റ് അവധിയില്‍ പ്രവേശിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...