പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം

jnu-students-3
SHARE

പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു കോളജ് അധികൃതര്‍. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതാനാണ് നിര്‍ദേശം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലര്‍ . 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...