കോള്‍, ഡേറ്റ നിരക്കുകൾ ഉയര്‍ന്നു; ഇന്ന് മുതലുള്ള മാറ്റം ഇങ്ങനെ: വിഡിയോ

INDIA-US-INTERNET-FACEBOOK
SHARE

എയര്‍ടെല്‍, ഐഡിയ– വൊഡാഫോണ്‍ എന്നിവ കോള്‍, ഡേറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിപ്പിക്കുകയാണ്. സൗജന്യ കോളുകള്‍ക്കും നിയന്ത്രണം. 45 ശതമാനം വരെയാണ് നിരക്കുകളിലെ വര്‍ധന. ജനങ്ങള്‍ അധികം ഉപയോഗിക്കുന്ന വിവിധ പ്ലാനുകളിലെ നിരക്കുകള്‍ എങ്ങനെയാണ് കൂടുന്നതെന്ന് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...