രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലി; വിമർശനവുമായി അമിത് ഷാ

amit-shah-3
SHARE

എസ്പിജി ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പാര്‍ലമെന്‍റില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉന്നയിച്ച് അമിത് ഷാ. രാഷ്ട്രീയപകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്നും കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും അമിത് ഷാ. ബിനോയ് വിശ്വത്തെ പേരെടുത്തുപറഞ്ഞുള്ള പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ന്നു. എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...