പാരിസ്ഥിതിക അനുമതിയില്ല; അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉപേക്ഷിച്ചു

CoastGuardAcademy-05
SHARE

കണ്ണൂര്‍ അഴീക്കലില്‍ തുടങ്ങാനിരുന്ന കോസ്റ്റ് ഗാര്‍ഡ് അക്കാദമി വേണ്ടെന്ന് വച്ചെന്ന് പ്രതിരോധമന്ത്രാലയം. പാരിസ്ഥിതിക അനുമതി നല്‍കാനാവില്ലെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയം അറിയിച്ചതിനെത്തുടര്‍ന്നാണിത്. തീരദേശപരിപാലച്ചട്ടം അനുസരിച്ച് നിര്‍മാണപ്രവര്‍ത്തനത്തിന് അനുമതിയില്ല. അതേസമയം പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്നുവിളിച്ച അധിര്‍ രഞ്ജന്‍ ചൗധരി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ലോക്സഭയി‍ല്‍ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടായി. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...