അഡ്‌ലൈഡിൽ ഓസ്ട്രേലിയക്കു ജയം, പരമ്പര

Australia Pakistan Cricket
SHARE

അഡ്‌ലൈഡ് ടെസ്റ്റിൽ പാകിസ്താനെ ഇന്നിങ്സിനും  48 റൺസിനും തകർത്ത് ഓസ്ട്രേലിയ . 589 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന പാക്കിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 302 റൺസിനും രണ്ടാം ഇന്നിങ്സിൽ 239 റൺസിനും പുറത്തായി . ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക് 7 വിക്കറ്റും നാഥൻ ലയൺ 5 വിക്കറ്റും നേടി . ട്രിപ്പിൾ സെഞ്ച്വറി നേടിയ ഡേവിഡ് വാർണർ ആണ് കളിയിലെ താരം .വാർണർ 335 റൺസെടുത്തു പുറത്താകാതെ നിന്നു . ഓസ്‌ട്രേലിയ 2-0 ന് പരമ്പര സ്വന്തമാക്കി .

MORE IN BREAKING NEWS
SHOW MORE
Loading...
Loading...