‘പരാമര്‍ശം പോപ്പുലര്‍ ഫ്രണ്ടിനെതിരെ’; പറഞ്ഞത് യാഥാര്‍ഥ്യം: വിശദീകരിച്ച് പി.മോഹനൻ

p-mohanan-3
SHARE

മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദി പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.  തന്റെ പരാമര്‍ശം എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയാണ്. പന്തീരാങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. മുസ‌്‌ലീം ലീഗ് എന്തിനാണ് എന്‍.ഡി.എഫിനെ ന്യായീകരിക്കുന്നത്?. പറഞ്ഞത് യാഥാര്‍ഥ്യം. കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്‍റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്ന് പി.മോഹനൻ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...