ഇന്ത്യയുടെ ലോകകപ്പ് ഫുട്ബോള്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ഒമാനോട് തോറ്റു

india-oman-3
SHARE

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മല്‍സരത്തില്‍ ഇന്ത്യ, ഒമാനോട് എതിരില്ലാത്ത ഒരുഗോളിന് തോറ്റു. 33–ാം മിനിറ്റില്‍ മുഹ്സിന്‍ അല്‍ ഖസാനിയാണ് സ്കോര്‍ ചെയ്തത്. പരുക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദില്‍ ഖാന്‍, പ്രണോയ് ഹാള്‍ഡര്‍, രാഹുല്‍ ബെക്കെ എന്നിവരെ പരുക്കിനെത്തുടര്‍ന്ന് കോച്ചിന് പിന്‍വലിക്കേണ്ടി വന്നു. തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...