5 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര അംഗീകാരം

bpcl
SHARE

അഞ്ചുപൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര അംഗീകാരം. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി  ഓഹരികള്‍ വിറ്റഴിക്കും. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികളും വില്‍ക്കും. 

കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഹരി വില്‍പനയ്ക്കും അംഗീകാരം ലഭിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...