തമിഴ്നാടിനെ ആറ് ഗോളിന് തകർത്തു; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

santhosh-trphy
SHARE

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ തമിഴ്നാടിനെ മറുപടിയില്ലാത്ത ആറുഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്.

എം.എസ്.ജിതിൻ ഇരട്ടഗോളും പി.വി.വിഷ്ണു, മൗസൂഫ് നെയ്സാന്‍, ജിജോ ജോസഫ്, എമില്‍ ബെന്നി എന്നിവർ ഓരോ ഗോളും നേടി. യോഗ്യത റൗണ്ടിലെ രണ്ട് മല്‍സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് കേരളം നേടിയത്. മിസോറാമിലാണ് ഫൈനല്‍. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...