സമൂഹമാധ്യമത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന സന്ദേശം; കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസ്

case-09
SHARE

സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കൊച്ചിയിൽ കേസെടുത്തു. ഇന്നലെയാണ് കേസിനാസ്പദമായ സന്ദേശം  ഇവര്‍ സമൂഹമാധ്യമത്തിലിട്ടത്.  

കൊച്ചി കമ്മീഷണറേറ്റിന്റെ സൈബർ ഡോം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് നടപടി. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കർശനമായ സൈബർ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...