ഇനി തര്‍ക്കം നിര്‍ത്താം; എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കും: ആര്‍എസ്എസ്

rss
SHARE

ഇനിയെങ്കിലും തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാമെന്ന് ആര്‍എസ്എസ്. തര്‍ക്കഭൂമിയില്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കുമെന്ന് മോഹന്‍ ഭാഗവത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...