കായികമേളയില്‍ സ്ട്രിങ് പൊട്ടി ഹാമര്‍ വീണു; വിദ്യാര്‍ത്ഥിയുടെ വിരൽ ഒടിഞ്ഞു

Student-Harmor01
SHARE

സ്കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം. കോഴിക്കോട്ട് റവന്യു ജില്ലാ സ്കൂള്‍ കായികമേളക്കിടെയാണ് അപകടം. മല്‍സരാര്‍ഥി എറിയാനുളള ശ്രമത്തിനിെട സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറെന്നും ആരോപണം ഉയരുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...