സ്കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി ഉത്തരവ്

SKOREA-IT-TELECOM-SAMSUNG-SMARTPHONE
SHARE

സ്കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി ഉത്തരവ്. പ്രവൃത്തിസമയത്ത്  അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍‌ പാടില്ല  . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്. 

നേരത്തെ ഉത്തരവ് നല്‍കിയിട്ടും  നടപ്പായിരുന്നില്ല. 2005 ജൂൺ 24 നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...