സുരേന്ദ്രനെ കോന്നിയിൽ നിര്‍ത്തിയത് തോൽപിക്കാൻ; മഞ്ചേശ്വരത്തെങ്കിൽ ജയിച്ചേനെ: പിസി ജോർജ്

pc-george
SHARE

എന്‍ഡിഎയ്ക്കെതിരെ ആഞ്ഞടിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചെങ്കില്‍ ജയിച്ചേനെ. തോല്‍പ്പിക്കാന്‍ വേണ്ടിയാണ് കോന്നിയില്‍ നിര്‍ത്തിയത്. എന്‍ഡിഎ ഒരു മുന്നണിയാണോ എന്ന് വ്യക്തമാക്കണം. ബിജെപിക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാന്‍ വയ്യെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...