പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണം: സമൻസ്

franco-pala-sub-jail
SHARE

കന്യാസ്ത്രീ പീഡനക്കേസില്‍ നവംബര്‍ 11ന്  കോട്ടയം ജില്ലാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്  ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ്. കുറവിലങ്ങാട് പൊലീസ് ജലന്തറിലെത്തി ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി. അതേസമയം ബിഷപ്പും അനുയായികളും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ – സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്കും മനുഷ്യാവകാശ കമ്മീഷനും  പീഡനകേസിലെ ഇരയായ  കന്യാസ്ത്രീ പരാതി നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...