സീറ്റ് ബെല്‍റ്റ്, െഹല്‍മറ്റ് പിഴത്തുക 500 ആകും: മറ്റ് പിഴ ഇളവുകൾ ഇങ്ങനെ

gujarat-fine-traffic
SHARE

മോട്ടോര്‍വാഹന പിഴത്തുക കുറച്ചു. സീറ്റ് ബെല്‍റ്റ്, െഹല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. മദ്യപിച്ച് വാഹനം ഒാടിച്ചാല്‍ പിഴ പതിനായിരമായി തുടരും.  ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 രൂപയും അമിതവഗത്തിന് പിഴ 1500 ആയിരിക്കും. മദ്യപിച്ച് വാഹനം ഒാടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...