മന്ത്രിയുടെയും പിഎസിന്റെയും ഇടപെടലില്ല; സാന്നിധ്യം മാത്രം: ക്ലീന്‍ചിറ്റ് നല്‍കി വാഴ്സിറ്റികള്‍

jaleel-grace-mark
SHARE

മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി ജലീലിനെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ല. 

അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമെന്നും വിശദീകരണം. മാര്‍ക്ക് ദാനവും  മൂന്നാം മൂല്യനിര്‍ണയവും വിദ്യാര്‍ഥികളെ സഹായിക്കാനെന്നും വാദം. വിഡിയോ റിപ്പോർട്ട് കാണാം  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...