യൂട്യൂബ് ചാനൽ വഴി ബിഷപ്പിന്‍റെ അനുയായികള്‍ അപമാനിക്കുന്നു: പരാതിയുമായി കന്യാസ്ത്രീ

Franco-Mulakkal-custody
SHARE

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ. ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബിഷപ്പും അനുയായികളും അപമാനിക്കുന്നതായി പരാതി നല്‍കി. 

പൊതുസമൂഹത്തിൽ പരാതിക്കാരെ തിരിച്ചറിയത്തക്ക വിധം അവഹേളിക്കുന്നു. യൂട്യൂബ് ചാനലുകൾ വഴി ആക്ഷേപിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...