റഫാലിലെ ആയുധപൂജക്കെതിരെ കോണ്‍ഗ്രസ്; തിരിച്ചടിച്ച് അമിത് ഷാ

amit-shah-rajnath-3
SHARE

റഫാൽ യുദ്ധവിമാനത്തിൽ ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞു. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. 

റഫാൽ യുദ്ധവിമാന കൈമാറ്റ ചടങ്ങിനെ മതചടങ്ങുകളുമായി ബന്ധിപ്പിക്കുന്നതിൽ വിമർശനവുമായാണ് കോൺഗ്രസ്‌ നേരത്തെ രംഗത്തെത്തിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...