വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ ആക്രമണം; അഞ്ചുവയസുകാരനെ കടിച്ചുകീറി

dog-attack-malappuram-2
SHARE

മലപ്പുറം വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ ആക്രമണം.  വണ്ടൂരിൽ അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി. ക്രൈസ്റ്റ് കിങ് നഴ്സറി സ്കൂളില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മഞ്ചേരി മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ രണ്ടുവയസായ കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...