‘ദുരുദ്ദേശമൊന്നും കണ്ടില്ല’; ഷാനിമോള്‍ക്കെതിരായ ‘പൂതന’ വിളിയില്‍ ജി.സുധാകരന് ക്ലീന്‍ചിറ്റ്

sudhakaran-shanimol-meena-2
SHARE

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ക്കെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് ക്ലീന്‍ചിറ്റ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം. പരാമര്‍ശത്തില്‍ ദുരുദ്ദേശമൊന്നും കണ്ടെത്താനായില്ല.

കലക്ടര്‍, എസ്പി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മന്ത്രിയുടെ വിശദീകരണം പരിശോധിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...