സ്കൂൾ മീറ്റില്‍ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ഥിക്ക് പരുക്ക്; നില അതീവഗുരുതരം

harmor-01
Representative Image
SHARE

പാലായില്‍ അത്്ലറ്റിക് മീറ്റ് മല്‍സരത്തിനിടെ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണാണ് പരുക്കേറ്റത്. മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ഹാമര്‍ അഫീലിന്‍റെ തലയില്‍ പതിച്ചു. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...