സര്‍ക്കാര്‍ നേട്ടങ്ങളു‌ടെ പരസ്യത്തിന് 55 ഹോര്‍ഡിങുകള്‍; ചെലവ് 5 കോടി; വിവാദം

pinarayi-vijayan-3
SHARE

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പരസ്യം ചെയ്യാനുള്ള ഹോര്‍ഡിങ് സ്ഥാപിക്കാന്‍ 5 കോടി ചെലവിടും. നേട്ടങ്ങള്‍ വിവരിക്കുന്ന 55 ഹോര്‍ഡിങുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളാണ് സർക്കാരിന്റെ ധൂർത്തടി.

തിരുവനന്തപുരം,തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാകും ഹോര്‍ഡിങുകള്‍ സ്ഥാപിക്കുക. സിഡ്കോ വഴി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...