കേരളത്തിലെ ദേശീയപാതവികസനം വൈകുന്നതില്‍ രോഷാകുലനായി കേന്ദ്രമന്ത്രി; ഉദ്യോഗസ്ഥർക്ക് ശകാരം

Gadkari-01
SHARE

കേരളത്തിലെ ദേശീയപാതവികസനം വൈകുന്നതില്‍ ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്രഗതാഗതമന്ത്രി. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കെത്തിയപ്പോഴാണ് നിതിന്‍ ഗഡ്കരി ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലനായത്. ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ കാല്‍ഭാഗം കേരളം വഹിക്കാമെന്ന് അറിയിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് വീണ്ടും വീണ്ടും വരേണ്ടിവരുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...